x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ൽ ഗ​ർ​ത്തം; ഗ​താ​ഗ​തം നി​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 8, 2026 04:11 AM IST | Updated: August 8, 2026 04:11 AM IST

വാ​തി​ൽ മ​ട​യി​ൽ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം.

വാ​തി​ൽ​മ​ട: വാ​തി​ൽ മ​ട​യി​ൽ റോ​ഡി​ൽ വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്‌​കൂ​ൾ, എ​സ്എ​ൻ എ​യു​പി സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​ച്ചേ​രു​ന്ന പ്ര​ധാ​ന റോ​ഡി​ലാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്.

ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.​അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Pothole

Recent News

Corehub Up