x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്പാ​ദ​നോ​പാ​ധി​ക​ൾ വി​ത​ര​ണം ചെ​യ്തു


Published: February 15, 2026 07:10 AM IST | Updated: February 15, 2026 07:10 AM IST

ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്‌ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ഷ​ക​ത്തോ​ട്ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യു​ള്ള ഉ​ത്പാ​ദ​നോ​പാ​ധി​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജ​നാ​ർ​ദ​ന​ൻ ക​യ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം. ​രോ​ഹി​ണി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ൺ ത​ട​ത്തി​പ്പ​റ​മ്പി​ൽ, ര​ജ​നി രാ​ജീ​വ​ൻ, അ​സി. കൃ​ഷി ഓ​ഫീ​സ​ർ മോ​ളി തോ​മ​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സി. ​ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 

 

Tags : nattu vishesham Production equipment

Recent News

Corehub Up