x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ പു​രോ​ഗ​തി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ലൂ​ടെ: ഡോ. ​എ​ൻ. ജ​യ​രാ​ജ്‌


Published: December 31, 2025 11:06 PM IST | Updated: December 31, 2025 11:06 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക​സ​മ്മേ​ള​ന​ത്തി​ൽ കെ.​എം. മാ​ണി മെ​മ്മോ​റി​യ​ൽ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വാ​യ റെ​ജി കു​ര്യാ​ക്കോ​സ് ആ​ന​ത്താ​

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്ക് ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ കു​റ​ഞ്ഞ പ​ലി​ശ​യ്ക്കു വാ​യ്പ​ക​ൾ ന​ൽ​കു​ന്ന കാ​ർ​ഷി​ക​വി​ക​സ​ന ബാ​ങ്കു​ക​ൾ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കു മാ​തൃ​ക​യാ​ണെ​ന്നും ക​ർ​ഷ​ക​ർ വീ​ണ്ടും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലേ​ക്കു തി​രി​കെ​വ​രു​ന്ന​തി​ന് കാ​ർ​ഷി​ക​വി​ക​സ​ന ബാ​ങ്കു​ക​ൾ വ​ഹി​ക്കു​ന്ന പ ങ്കു വ​ലു​താ​ണെ​ന്നും ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്‌. കാ​ഞ്ഞി​ര​പ്പ​ള്ളി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​എം. മാ​ണി​യു​ടെ പേ​രി​ൽ ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. മി​ക​ച്ച ക​ർ​ഷ​ക​രാ​യി റെ​ജി കു​ര്യാ​ക്കോ​സ് ആ​ന​ത്താ​നം, ജെ​സി​ൻ മാ​ത്യു അ​ട്ട​ക്കു​ഴി​യി​ൽ, ബാ​ബു ചെ​റി​യാ​ൻ, വി​നീ​ത് കൊ​ച്ചു​മു​റി​യി​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ തൊ​ടു​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്ന​ത്ത്, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ സ​ണ്ണി​ക്കു​ട്ടി അ​ഴ​കം​പ്ര​യി​ൽ, ആ​ന്‍റ​ണി കു​ര്യാ​ക്കോ​സ് കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ, പി.​സി. ജേ​ക്ക​ബ് പ​ന​യ്ക്ക​ൽ, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ബി​ജോ​യ് ജോ​സ് മു​ണ്ടു​പാ​ലം, അ​ജി ഏ​ബ്ര​ഹാം വെ​ട്ടു​ക​ല്ലാം​കു​ഴി, പി.​പി. സു​കു​മാ​ര​ൻ, കെ.​എ​ൻ. ദാ​മോ​ദ​ര​ൻ, സെ​ലി​ൻ സി​ജോ, ലി​സി പോ​ൾ, ഗ്രേ​സി ജോ​ണി, ബാ​ങ്ക് സെ​ക്ര​ട്ട​റി അ​ജേ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : agricultural sector nattuvishasham local news

Recent News

Corehub Up