x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​പു​രം കോ​ള​ജി​ന് വീ​ണ്ടും റാ​ങ്കു​ക​ളു​ടെ തി​ള​ക്കം

വെബ് ഡെസ്ക്
Published: July 29, 2026 10:52 PM IST | Updated: July 29, 2026 10:52 PM IST

പ്രതീകാത്മക ചിത്രം

രാ​മ​പു​രം: ഈ ​വ​ര്‍​ഷ​ത്തെ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി പി​ജി പ​രീ​ക്ഷ​ക​ളി​ല്‍ രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ന് റാ​ങ്കു​ക​ളു​ടെ തി​ള​ക്കം. എം​എഎ​ച്ച്ആ​ര്‍എം ​പ​രീ​ക്ഷ​യി​ല്‍ ആ​ര​തി ശ​ശി ഒ​ന്നാം റാ​ങ്കും അ​നീ​ഷ ജോ​ണ്‍​സ​ന്‍ ര​ണ്ടാം റാ​ങ്കും എം.​ അ​ഞ്ജ​ലി എ​ട്ടാം റാ​ങ്കും എം​എ​സ്‌സി ​ഇ​ല​ക്‌ട്രോ​ണി​ക്‌​സി​ല്‍ എ​സ്. ഹ​രി​ശ​ങ്ക​ര്‍ ഒ​ന്നാം റാ​ങ്കും ടി.​ടി.​ അ​ഖി​ല്‍ ആ​റാം റാ​ങ്കും ഗോ​കു​ല്‍ മോ​ഹ​ന​ന്‍ ഏ​ഴാം റാ​ങ്കും വി.​ആ​ര്‍.​രോ​ഹി​ത് എ​ട്ടാം റാ​ങ്കും കെ.​എ​സ്. ശ്രീ​ല​ക്ഷ്മി ഒ​ന്‍​പ​താം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.

റാ​ങ്ക് ജേ​താ​ക്ക​ളെ കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബ​ര്‍​ക്കുമാ​ന്‍​സ് കു​ന്നും​പു​റം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, സി​ജി ജേ​ക്ക​ബ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍​മാ​രാ​യ രാ​ജീ​വ് ജോ​സ​ഫ്, ജോ​ബി​ന്‍ പി. ​മാ​ത്യു, ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മേ​ധാ​വി​ക​ള്‍, സ്റ്റാ​ഫ് പ്ര​തി​നി​ധി​ക​ള്‍, പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ അ​നു​മോ​ദി​ച്ചു.

Tags : ranks NattuVishasham DistrictNews

Recent News

Corehub Up