സ്കൂളിൽ പുതുതായി നിർമിച്ച റാമ്പ് കൊല്ലം രൂപതാധ്യക്ഷൻ ഡോ.പോൾ ആന്റണി മുല്ലശേരി ആശീർവദിക്കുന്നു.
കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച റാമ്പിൻ ആശീർവാദ കർമം കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ. സിൽവി ആന്റണി, വൈസ് പ്രിൻസിപ്പൽ ഫാ. മനോജ് ആന്റണി, കെആർഎൽസിബിസി വുമൺസ് സെക്രട്ടറി ജെയിൻ ആൻസൽ ഫ്രാൻസിസ്, ജൂനിയർ വിഭാഗം പ്രിൻസിപ്പൽ ഡോണ ജോയി, വൈസ് പ്രിൻസിപ്പൽ ബിനു റാണി എന്നിവർ പങ്കെടുത്തു.