x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: July 19, 2026 01:08 AM IST | Updated: July 19, 2026 01:08 AM IST

തി​രു​വ​ല്ല ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണം പ്ര​ഫ.​ പി.​ജെ. കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന ഹൃ​ദ​യ​വി​ശാ​ല​ത​യു​ള്ള ജ​ന​കീ​യ​നാ​യ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് രാ​ജ്യ​സ​ഭാ മു​ന്‍ ഉ​പാ​ധ്യ​ഷ​ന്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ.

തി​രു​വ​ല്ല ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​നു വി . ​ഈ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഏ​ബ​ഹാം കു​ന്നു​ക​ണ്ട​ത്തി​ല്‍, ആ​ര്‍.​ ജ​യ​കു​മാ​ര്‍, റോ​ബി​ന്‍ പ​രു​മ​ല , ഈ​പ്പ​ന്‍ കു​ര്യ​ന്‍, രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി,ജ ി​ജോ ചെ​റി​യാ​ന്‍, വി​ശാ​ഖ് വെ​ണ്‍​പാ​ല, ലാ​ല്‍ ന​ന്ദാ​വ​നം, പി.​ജി. രം​ഗ​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham District News

Recent News

Corehub Up