x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് ന​​വീ​​ക​​രി​​ച്ച മെ​​യി​​ന്‍ ബ്രാ​​ഞ്ച് ഉ​​ദ്ഘാ​​ട​​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 28, 2026 12:33 AM IST | Updated: July 28, 2026 12:33 AM IST

കോ​​ട്ട​​യം ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് നി​​ര്‍​വ​​ഹി​​ക്കു​​ന്നു

കോ​​ട്ട​​യം: ന​​വീ​​ക​​രി​​ച്ച കോ​​ട്ട​​യ​​ത്തെ സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് മെ​​യി​​ന്‍ ബ്രാ​​ഞ്ചി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ആ​​ര്‍​ച്ച്ബി​​ഷ്പ മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് നി​​ര്‍​വ​​ഹി​​ച്ചു.

എ​​ഡി​​എം സോ​​ളി ആ​​ന്‍റ​ണി, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ എം.​​പി. സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍, രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ല്‍, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത പ്രൊ​​ക്യു​​റേ​​റ്റ​​ര്‍ ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ട്, സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് ഇ​​വി​​പി ആ​​ന്‍​ഡ് ചീ​​ഫ് ഓ​​പ്പ​​റേ​​റ്റിം​​ഗ് ഓ​​ഫീ​​സ​​ര്‍ ടി. ​​ആ​​ന്‍റോ ജോ​​ര്‍​ജ്, റീ​​ണ​​ല്‍ ഹെ​​ഡ് റാ​​ണി സ​​ഖ​​റി​​യാ​​സ്, സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് കോ​​ട്ട​​യം ബ്രാ​​ഞ്ച് ചീ​​ഫ് മാ​​നേ​​ജ​​ര്‍ കെ.​​എ​​സ്. അ​​നീ​​ഷ്, സി​​എ​​ന്‍​ആ​​ര്‍ കെ​​മി​​ക്ക​​ല്‍​സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ര്‍ എ​​ന്‍. രാ​​ജ​​ഗോ​​പാ​​ല്‍, റീ​​ട്ട​​യ​​റീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​തി​​നി​​ധി ജോ​​സ് വെ​​ട്ടി​​ക്കാ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Tags : South Indian Bank NattuVishasham DistrictNews

Recent News

Corehub Up