x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ക്കെ​ണി​ക​ളാ​യി റോ​ഡു​ക​ൾ

വെബ് ഡെസ്ക്
Published: October 24, 2026 01:17 AM IST | Updated: October 24, 2026 01:17 AM IST

അ​തി​ര​മ്പു​ഴ - നാ​ല്പാ​ത്തി​മ​ല റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ.

അ​​തി​​ര​​മ്പു​​ഴ: അ​​പ​​ക​​ട​​ക്കെ​​ണി​​ക​​ളാ​​യി മാ​​റി​​യ റോ​​ഡു​​ക​​ളി​​ൽ അ​​പ​​ക​​ട​​ങ്ങ​​ൾ പ​​തി​​വാ​​കു​​ന്നു. അ​​തി​​ര​​മ്പു​​ഴ - നാ​​ല്പാ​​ത്തി​​മ​​ല റോ​​ഡും അ​​തി​​ര​​മ്പു​​ഴ - യൂ​​ണി​​വേ​​ഴ്സി​​റ്റി റോ​​ഡു​​മാ​​ണ് ത​​ക​​ർ​​ന്ന​​ത്.

അ​​തി​​ര​​മ്പു​​ഴ - പാ​​റോ​​ലി​​ക്ക​​ൽ റോ​​ഡി​​ൽ ആ​​ശു​​പ​​ത്രി ജം​​ഗ്ഷ​​നി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന നാ​​ല്പാ​​ത്തി​​മ​​ല റോ​​ഡി​​ന്‍റെ നാ​​ല്പാ​​ത്തി​​മ​​ല വ​​രെ​​യു​​ള്ള ഭാ​​ഗം തീ​​ർ​​ത്തും ത​​ക​​ർ​​ന്ന നി​​ല​​യി​​ലാ​​ണു​​ള്ള​​ത്. റോ​​ഡി​​ന്‍റെ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ൽ കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു ന്നു. വ​​ലി​​യ കു​​ഴി​​ക​​ളി​​ൽ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ ചാ​​ടി അ​​പ​​ക​​ട​​ങ്ങ​​ൾ സം​​ഭ​​വി​​ക്കു​​ന്ന​​ത് പ​​തി​​വാ​​ണ്.
കു​​ത്ത​​നെ​​യു​​ള്ള ക​​യ​​റ്റി​​റ​​ക്ക​​ങ്ങ​​ൾ ഉ​​ള്ള റോ​​ഡി​​ലെ കു​​ഴി​​ക​​ൾ തൊ​​ട്ട​​ടു​​ത്ത് എ​​ത്തു​​മ്പോ​​ൾ മാ​​ത്ര​​മേ തി​​രി​​ച്ച​​റി​​യാ​​ൻ സാ​​ധി​​ക്കു​​ന്നു​​ള്ളു. ഇ​​ത് അ​​പ​​ക​​ട സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്നു. കു​​ഴി​​ക​​ൾ നി​​ക​​ത്തി റോ​​ഡ് എ​​ത്ര​​യും വേ​​ഗം സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്ക​​ണ​​മെ​​ന്ന് നാ​​ളു​​ക​​ളാ​​യി നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.

അ​​തി​​ര​​മ്പു​​ഴ - യൂ​​ണി​​വേ​​ഴ്സി​​റ്റി റോ​​ഡി​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക്കു സ​​മീ​​പം ഇ​​ന്‍റ​ർലോ​​ക്ക് ക​​ട്ട​​ക​​ൾ പാ​​കി​​യി​​രി​​ക്കു​​ന്നി​​ട​​ത്താ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​കു​​ന്ന​​ത്.​റോ​​ഡും ഇ​​ന്‍റ​​ർ​​ലോ​​ക്ക് ക​​ട്ട​​ക​​ൾ പാ​​കി​​യി​​രി​​ക്കു​​ന്ന ഭാ​​ഗ​​വു​​മാ​​യു​​ള്ള നി​​ര​​പ്പ് വ്യ​​ത്യാ​​സ​​മാ​​ണ് പ്ര​​ശ്ന​​മാ​​കു​​ന്ന​​ത്.

Tags :

Recent News

Corehub Up