x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന ക​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: October 24, 2026 01:51 AM IST | Updated: October 24, 2026 01:51 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ലെ വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം കു​ട്ടി​ക്കാ​നം മ​രി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ന​ട​ത്തി. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ഞ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. തോ​മ​സ് വ​ള​ന്മ​നാ​ൽ പ്ര​സം​ഗി​ച്ചു. 13 ഫൊ​റോ​ന​ക​ളി​ൽ ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ 575 കു​ട്ടി​ക​ളാ​ണ് രൂ​പ​താ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് മെ​മ​ന്‍റോ​യും കാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

Tags :

Recent News

Corehub Up