x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ച​ല​ച്ചി​ത്ര ശി​ൽ​പ​ശാ​ല

വെബ് ഡെസ്ക്
Published: October 24, 2026 02:14 AM IST | Updated: October 24, 2026 02:14 AM IST

കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്‌​സി​ൽ ബി​യോ​ണ്ട് ദി ​ഫ്രെ​യിം എ​ന്ന പേ​രി​ൽ സി​യ​റ്റു​മാ​യി സ​ഹ​ക​രി​ച്ചു ഗോ​ത്ര​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക

പ​ള്ളി​ക്ക​ത്തോ​ട്: കെ. ​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്‌​സി​ൽ ബി​യോ​ണ്ട് ദി ​ഫ്രെ​യിം എ​ന്ന പേ​രി​ൽ സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​മാ​യി (സി​യ​റ്റ്) സ​ഹ​ക​രി​ച്ച് കേ​ര​ള​ത്തി​ലെ വി​വി​ധ സ്കൂ‌​ളു​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗോ​ത്ര​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മൂ​ന്നു ദി​വ​സ​ത്തെ ച​ല​ച്ചി​ത്ര ശി​ല്പ​ശാ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കാ​മ്പ​സി​ൽ ആ​രം​ഭി​ച്ചു.

കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഔ​ട്ട്റീ​ച്ച് പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ​മൂ​ഹ​ത്തി​ലെ വ്യ​ത്യ​സ്‌​ത വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി ഇ​ത്ത​രം ശി​ല്പ​ശാ​ല​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ർ​മാ​ൻ ജോ​ഷി മാ​ത്യു അ​റി​യി​ച്ചു.

Tags :

Recent News

Corehub Up