x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള: സ്വ​ര്‍​ണ​ക്ക​പ്പി​ന് സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: October 24, 2026 02:15 AM IST | Updated: October 24, 2026 02:15 AM IST

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ സ്വ​ര്‍​ണ​ക്ക​പ്പി​ന് പാ​ലാ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി​യ​പ്പോ​ള്‍.

പാ​ലാ: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ സ്വ​ര്‍​ണ​ക്ക​പ്പി​ന് പാ​ലാ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്കി. ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ളാ​യി​ക്കാ​ടു​നി​ന്നു സ്വ​ര്‍​ണ​ക്ക​പ്പ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​റ്റു​വാ​ങ്ങി. സ്വ​ര്‍​ണ​ക്ക​പ്പ് ഘോ​ഷ​യാ​ത്ര​യാ​യി പാ​ലാ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ല്‍ എ​ത്തി​ച്ചു. സ്‌​കൂ​ളി​ല്‍ സ്വ​ര്‍​ണ​ക്ക​പ്പി​ന് അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് സ്വീ​ക​ര​ണം ന​ൽ​കി.മു​ന്‍​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ജു മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലാ എ​ഇ​ഒ ഡോ. ​കെ. ആ​ര്‍ ബി​ന്ദു​ജി, എ​ച്ച്.​എം സി​സ്റ്റ​ര്‍ അ​നി​ല എ​ഫ്സിസി, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജി​സാ മ​രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ക​പ്പ് ഇ​ടു​ക്കി ജി​ല്ല​യ്ക്കു കൈ​മാ​റി. സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ പാ​ലാ ഡി​ഇ​ഒ ഡോ. ​ബി​ന്ദു​ജി., ഡി​പി​ഒ ഡോ. ​ഡെ​ന്നി, കാ​യി​ക-അ​ധ്യാ​പ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍, വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ർ​ഥി​ക​ള്‍, രാ​ഷ്‌ട്രീയ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up