റോട്ടറി ക്ലബ് തെരഞ്ഞെടുപ്പ്
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സിന്റെ 2026–27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. പ്രസിഡന്റായി ബിജു റോയിയും സെക്രട്ടറിയായി ബിധു ബോബിയും ചുമതലയേറ്റു. ക്ലബിന്റെ പ്രധാന വാർഷിക പദ്ധതിയായ ‘സാന്റാ റൺ കൊച്ചി 2026’ ഡിസംബർ ആറിന് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
Tags : Nattuvishesham LocalNews