x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​വ​ർ ആ​ൻ​ഡ് റേ​ഞ്ച​ർ ത്രി​ദി​ന യൂ​ണി​റ്റ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 28, 2026 06:08 AM IST | Updated: September 28, 2026 06:08 AM IST

വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റോ​വ​ർ ആ​ൻ​ഡ് റേ​ഞ്ച​ർ ത്രി​ദി​ന ക്യാ​മ്പ് ആ​ല​ക്കോ​ട് സി​ഐ എം.​പി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ റോ​വ​ർ റേ​ഞ്ച​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത്രി​ദി​ന യൂ​ണി​റ്റ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​ല​ക്കോ​ട് സി​ഐ എം.​പി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റി​ൻ​സി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ടോം, ​വാ​ർ​ഡ് മെം​ബ​ർ സി.​സി. രാ​ജ​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് മി​നി കൊ​ട്ടു​കാ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൗ​ട്ട് ജി​ല്ലാ ട്രെ​യി​ന​ർ ബി​ജു ലൂ​ക്കോ​സ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഫ​സ്റ്റ് എ​യ്ഡ്, ഹെ​ൽ​ത്ത് ആ​ൻ​ഡ് സാ​നി​റ്റൈ​സേ​ഷ​ൻ, സ്കൗ​ട്ടിം​ഗ് തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. റോ​വ​ർ റേ​ഞ്ച​ർ യൂ​ണി​റ്റ് ലീ​ഡ​ർ​മാ​രാ​യ സ​നീ​ഷ് ജോ​സ​ഫ്, മി​നി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up