x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന്ന​ദ്ധ ര​ക്ത​ദാ​താ​ക്ക​ളെ ആ​ദ​രി​ച്ചു


Published: June 13, 2026 02:52 AM IST | Updated: June 13, 2026 02:52 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക ര​ക്ത​ദാ​താ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും സ​ന്ന​ദ്ധ ര​ക്ത​ദാ​താ​ക്ക​ളെ ആ​ച​രി​ക്ക​ല്‍ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത​യം, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ശു​പ​ത്രി ബ്ല​ഡ് സെ​ന്‍റ​ര്‍, കേ​ര​ള സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ൺ​ട്രോ​ള്‍ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി ടെ​ലി​മെ​ഡി​സി​ന്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി. സ​ന്തോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര​തി ര​ഞ്ജി​ത് ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി.
ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് മു​റി​യ​നാ​വി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എം.​എ. രേ​ഷ്മ, ജി​ല്ലാ ആ​ശു​പ​ത്രി ബ്ല​ഡ് സെ​ന്‍റ​ര്‍ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​റി​ജി​ത്ത് കൃ​ഷ്ണ​ന്‍, ഡോ. ​ബി. ഷ​ഹ​ര്‍​ബാ​ന, ജി​ല്ലാ ആ​ശു​പ​ത്രി ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി. ​ല​ളി​താം​ബി​ക, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​പി ഹ​സീ​ബ്, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​പി. ജീ​ജ, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി ബ്ല​ഡ് സെ​ന്‍റ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​ങ്കി​ത ഷി​ബു റോ​ബ​ര്‍​ട്ട് ക്ലാ​സെ​ടു​ത്തു.

Tags : blood donors Nattuvishesham District News

Recent News

Corehub Up