x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ബ​സി​ൽ പീ​ഡ​നം; യു​വാ​വി​ന് ആ​റു​വ​ർ​ഷം ത​ട​വും പി​ഴ​യും


Published: June 4, 2026 04:00 AM IST | Updated: June 4, 2026 04:00 AM IST

മ​നു

അ​ടൂ​ർ: സ്കൂ​ൾ ബ​സി​ലെ യാ​ത്ര​യ്ക്കി​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വി​ന് ആ​റു വ​ര്‍​ഷം ക​ഠി​ന ത​ട​വും പി​ഴ​യും. ശൂ​ര​നാ​ട് നോ​ര്‍​ത്ത് ആ​ന​യ​ടി കോ​ട്ട​പ്പു​റം മ​നു വി​ഹാ​റി​ല്‍ മ​നു (32) വി​നെ​യാ​ണ് അ​ടൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജ് ടി. ​മ​ഞ്ജി​ത്ത് ആ​റു​വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 35,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്.

2023 ജൂ​ണി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യ​വേ അ​തി​ജീ​വി​ത​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് അ​ടൂ​ര്‍ എ​സ്ഐ ശ്യാ​മ​കു​മാ​രി എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ൽ. ഷീ​ന​യാ​ണ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സ്മി​ത ജോ​ണ്‍ ഹാ​ജ​രാ​യി. കോ​ട​തി ന​ട​പ​ടി​ക​ള്‍ ലെ​യ്സ​ൺ ഓ​ഫീ​സ​ര്‍ ദീ​പാ കു​മാ​രി ഏ​കോ​പി​പ്പി​ച്ചു. പി​ഴ തു​ക അ​ട​യ്ക്കു​ന്ന​പ​ക്ഷം അ​ത് അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up