x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ ബ​സു​ക​ള്‍ ക​ട്ട​പ്പു​റ​ത്ത്: പൊ​തു​മു​ത​ല്‍ ന​ശി​ക്കു​ന്നു


Published: June 1, 2026 07:21 AM IST | Updated: June 1, 2026 07:21 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: സ്‌​കൂ​ളു​ക​ള്‍ വീ​ണ്ടും തു​റ​ക്കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദു​രി​ത​യാ​ത്ര​യോ​ടെ തു​ട​ക്കം. കു​ട്ടി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​നാ​യി എം​എ​ല്‍​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി വാ​ങ്ങി​യ സ്‌​കൂ​ള്‍ ബ​സു​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന മൂ​ലം ക​ട്ട​പ്പു​റ​ത്ത് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്. പ​ല സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടു​ക​ളി​ലും തു​രു​മ്പെ​ടു​ത്ത് കി​ട​ക്കു​ന്ന ബ​സു​ക​ള്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ള്‍ ഒ​രു ബാ​ധ്യ​ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ന​ട​വ​ര​മ്പ് ഗ​വ. സ്‌​കൂ​ളി​നു മു​ന്നി​ലെ ഷെ​ഡി​ല്‍ ര​ണ്ട് സ്‌​കൂ​ള്‍ ബ​സു​ക​ളാ​ണ് കി​ട​ക്കു​ന്ന​ത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ ലേ​ലം ചെ​യ്തി​ട്ടും ഇ​തു​വ​രെ​യും നീ​ക്കം ചെ​യ്തി​ട്ടി​ല്ല. ര​ണ്ടു ല​ക്ഷം രൂ​പ​യ്ക്കാ​ണ് ലേ​ലം ന​ട​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ. ഗേ​ള്‍​സ് സ്‌​കൂ​ള്‍ മു​റ്റ​ത്ത് കി​ട​ക്കു​ന്ന ബ​സ് ഏ​റെ ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

15 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ബ​സാ​ണി​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഗേ​ള്‍​സ് സ്‌​കൂ​ളി​നു ല​ഭി​ച്ച ബ​സു​ക​ളു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ പൊ​ളി​ച്ചു​വി​ല്‍​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യാ​ണു വി​ദ്യാ​ര്‍​ഥി​ക​ളെ വി​ദ്യാ​ല​യ​ത്തി​ലേ​ക്കും തി​രി​ച്ചും എ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വാ​ട​ക ന​ല്‍​കാ​നും മ​റ്റും അ​ധ്യാ​പ​ക​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും പ​ണം ക​ണ്ട​ത്തേ​ണ്ട സ്ഥി​തി​യാ​ണ്.

ന​ട​വ​ര​മ്പ് സ്‌​കൂ​ളി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന്‍റെ എ​ന്‍​ജി​നു​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് മൂ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഒ​രു ബ​സ് ക​ട്ട​പ്പു​റ​ത്താ​യ​ത്. എ​ന്നാ​ല്‍ അ​ത് വ​ര്‍​ഷ​ങ്ങ​ളോ​ളം ഓ​ടി​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി പ​ല സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍​ക്കു​മി​ല്ല. സ്ഥി​രം ഡ്രൈ​വ​ര്‍​മാ​രി​ല്ലാ​ത്ത​തും താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍​ക്ക് കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​തും സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഫി​റ്റ്‌​ന​സ് എ​ടു​ക്കാ​നും ടാ​ക്‌​സ് അ​ട​യ്ക്കാ​നും മാ​ത്രം ല​ക്ഷ​ങ്ങ​ള്‍ വേ​ണം. സ​ര്‍​ക്കാ​ര്‍ ഇ​തി​നൊ​രു സ്ഥി​രം ഫ​ണ്ട് അ​നു​വ​ദി​ക്ക​ണം എ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ ഭാ​ര​വാ​ഹി​ക​ളു​ടെ​യും അ​ഭി​പ്രാ​യം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നും സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി തു​ക വ​ക​യി​രു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags : nattu vishesham School buses suburbs

Recent News

Corehub Up