x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉപജില്ലാ കലോത്സവങ്ങൾ സമാപിച്ചു

വെബ്ഡെസ്ക്
Published: November 15, 2026 07:36 AM IST | Updated: November 15, 2026 07:36 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ എ​ൽ​പി വി​ഭാ​ഗത്തി​ൽ ഒ​ന്നാം​സ്ഥാ​നംനേ​ടി​യ ഇ​രി​ങ്ങാ​ ല​ക്കു​ട ഡോ​ൺ ബോ​സ്കോ എ​ൽ​പി സ്കൂ​ളി​ന് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്

കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​പ​ജി​ല്ല: മ​തി​ല​കം സെ​ന്‍റ്് ജോ​സ​ഫ്സി​നു കി​രീ​ടം

കൊ​ടു​ങ്ങ​ല്ലൂ​ർ: ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ ത്സ​വ​ത്തി​ൽ മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് എ​ച്ച് എ​സ്എ​സ് 967 പോ​യി​ന്‍റോ​ടെ ഓ​വ​റോ​ൾ കി​രീ​ടം നി​ല​നി​ർ​ത്തി. എ​റി​യാ​ട് ജി​കെ വി​വി​എ​ച്ച്എ​സ്എ​സ് 699 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും കൊ​ടു​ങ്ങ​ല്ലൂ​ർ പിബിഎം​ജിഎ​ച്ച്എ​സ് എ​സ് ബോ​യ്സ് 560 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​വും​നേ​ടി.

അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ 200 പോ​യി​ന്‍റ് നേ​ടി മ​തി​ല​കം സെ​ന്‍റ്് ജോ​സ​ഫ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ക​രൂ​പ്പ​ട​ന്ന ജി​എ​ച്ച്എ​സ്എ​സ് 145 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. സം​സ്കൃ​തം ക​ലോ​ത്സ​വ​ത്തി​ൽ 166 പോ​യി​ന്‍റോ​ടെ മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് ഒ​ന്നാം നേ​ടി. 144 പോ​യി​ന്‍റു​നേ​ടി​യ കൊ​ടു​ങ്ങ​ല്ലൂ​ർ പി​ബി​എം​ജി​എ​ച്ച്എ​സ്എ​സി​നാ​ണു ര​ണ്ടാം സ്ഥാ​നം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും പി. ​വെ​മ്പ​ല്ലൂ​ർ എം​ഇ​എ​സ്എ​ച്ച്എ​സ്എ​സ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.

സ​മാ​പ​ന​സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ നൗ​ഷാ​ദ് ക​റു​ക​പ്പാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു. എ​ഴു​ത്തു​കാ​ര​നും സി​നി​മ തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി.​എ​സ് റ​ഫീ​ഖും അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​മീ​ർ അ​ഹ​മ്മ​ദ് മ​ണ​പ്പാ​ട്ടും മു​ഖ്യാ​തി​ഥി​ക​ളാ​യി. ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ഡാ​വി​ഞ്ചി സു​രേ​ഷ് നി​ർ​വ ഹി​ച്ചു. ക​ലോ​ത്സ​വ​പ്ര​തി​ഭ​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കൊ​ടു​ങ്ങ​ല്ലൂ​ർ എ​ഇ​ഒ പി. ​മൊ​യ്തീ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ല: നാ​ഷ​ണ​ല്‍ എ​ച്ച്എ​സ്എ​സി​ന് ഓ​വ​റോ​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: 37 ാമ​ത് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 609 പോ​യി​ന്‍റ് നേ​ടി ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി. 446 പോ​യി​ന്‍റ് നേ​ടി എ​ട​തി​രി​ഞ്ഞി എ​ച്ച്ഡി​പി​എ​സ് എ​ച്ച്എ​സ് എ​സ് ര​ണ്ടാം​സ്ഥാ​ന​വും 441 പോ​യി​ന്‍റ്് നേ​ടി ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്് മേ​രീ​സ് എ​ച്ച്എ​സ് എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ​മാ​പ​ന സ​മ്മേ​ള​നം അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വ​ത്സ​ല ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​നി ആ​ര്‍​ടി​സ്റ്റ് സൂ​ര്യ സ​ജു മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു മാ​രാ​യ കെ.​എ​സ്. ത​മ്പി, ഷീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി, പി.​ജി. ഉ​ല്ലാ​സ്, സി​സ്റ്റ​ര്‍ കെ.​എ​സ്. ജ​സീ​ന ജു​ബി, സി.​പി. ജോ​ബി, അ​നൂ​പ് മാ​സ്റ്റ​ര്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ എ​സി. സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ധാ​ന​ധ്യാ​പി​ക എ​ന്‍.​എ​സ്. ര​ജ​നി​ശ്രീ സ്വാ​ഗ​ത​വും പി.​ബി. അ​സീ​ന ന​ന്ദി​യും പ​റ​ഞ്ഞു.

വ​ല​പ്പാ​ട് ഉ​പ​ജി​ല്ല: ചെ​ന്ത്രാ​പ്പി​ന്നി എ​ച്ച്എ​സ്എ​സി​ന് ഓ​വ​റോ​ൾ

ക​യ്പ​മം​ഗ​ലം: വ​ല​പ്പാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ 634 പോ​യി​ന്‍റോ​ടെ ചെ​ന്ത്രാ​പ്പി​ന്നി എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി. 577 പോ​യി​ന്‍റോ​ടെ ക​ഴി​മ്പ്രം വി​പി​എം എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും 514 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ പെ​രി​ഞ്ഞ​നം ആ​ർ​എം​വി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 295 പോ​യി​ന്‍റോ​ടെ ചെ​ന്ത്രാ​പ്പി​ന്നി എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും 248 പോ​യി​ന്‍റോ​ടെ ക​ഴി​മ്പ്രം വി​പി​എം​എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും 237 പോ​യി​ന്‍റോ​ടെ പെ​രി​ഞ്ഞ​നം ആ​ർ​എം​വി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 267 പോ​യി​ന്‍റോ​ടെ വാ​ടാ​ന​പ്പി​ള്ളി കെ​എ​ൻ​എം​വി​എ​ച്ച്എ​സ്എ​സ് ഒ​ന്നാ​മ​തും 259 പോ​യി​ന്‍റോ​ടെ ചെ​ന്ത്രാ​പ്പി​ന്നി എ​ച്ച്എ​സ്എ​സ് ര​ണ്ടാ​മ​തു​മെ​ത്തി. 221 പോ​യി​ന്‍റു​മാ​യി ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്‍റ്് തോ​മ​സ് എ​ച്ച്എ​സ് മൂ​ന്നാം​സ്ഥാ​നം നി​ല​നി​ർ​ത്തി.

യു​പി വി​ഭാ​ഗ​ത്തി​ൽ ചെ​ന്ത്രാ​പ്പി​ന്നി എ​ച്ച്എ​സ്എ​സ്, ത​ളി​ക്കു​ളം എ​സ്എ​ൻ​വി യു​പി​എ​സ്, ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്, വാ​ടാ​ന​പ്പി​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് ആ​ർ​സി​യു​പി സ്കൂ​ൾ ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 65 പോ​യി​ന്‍റോ​ടെ നാ​ട്ടി​ക സൗ​ത്ത് എ​സ്എ​ൻ​ഡി​പി എ​ൽ​പി​എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ 63 പോ​യി​ന്‍റു​മാ​യി ത​ളി​ക്കു​ളം എ​സ്എ​ൻ​വി​യു​പി​എ​സ്, ക​ഴി​മ്പ്രം വി​പി​എം​എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സ്, എ​ട​ത്തി​രു​ത്തി സെ​ന്‍റ്് ആ​ൻ​സ് സി​യു​പി​എ​സ് എ​ന്നി​വ​ർ ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു.

സം​സ്കൃ​ത ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ചെ​ന്ത്രാ​പ്പി​ന്നി എ​ച്ച്എ​സ്എ​സ് 88 പോ​യി​ന്‍റു​മാ​യി ഒ​ന്നാം​സ്ഥാ​ന​വും യു​പി വി​ഭാ​ഗ​ത്തി​ൽ നാ​ട്ടി​ക വെ​സ്റ്റ് കെ​എം​യു​പി​എ​സ് 88 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​വും നേ​ടി. അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വാ​ടാ​ന​പ്പി​ള്ളി കെ​എ​ൻ​എം​വി​എ​ച്ച്എ​സ്എ​സ് 95 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ, യു​പി വി​ഭാ​ഗ​ത്തി​ൽ പെ​രി​ഞ്ഞ​നം ആ​ർ​എം​വി​എ​ച്ച്എ​സ്എ​സും ചെ​ന്ത്രാ​പ്പി​ന്നി എ​ച്ച്എ​സ്എ​സും 65 പോ​യി​ന്‍റു​വീ​തം​നേ​ടി ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. എ​ൽ​പി അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ 45 പോ​യി​ന്‍റ് വീ​തം നേ​ടി 11 സ്കൂ​ളു​ക​ൾ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
സ​മാ​പ​ന​സ​മ്മേ​ള​നം ഗീ​ത ഗോ​പി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​കെ. ര​മേ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു. തൃ​ശൂ​ർ മേ​ഖ​ല വി​എ​ച്ച്എ​സ്ഇ അ​സി. ഡ​യ​റ​ക്ട​ർ കെ.​എ. റ​ഹി വി​ശി​ഷ്ടാ​തി​ഥി​യാ​യി.

Tags : Sub-district arts festivals Nattuvishesham DistrictNews

Recent News

Corehub Up