x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുവന്താനം സെന്‍റ് ജോസഫ്സിൽ സ​യ​ൻ​സ് ലാ​ബ, മെ​ൻ​ലോ പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം


Published: June 30, 2026 12:56 AM IST | Updated: June 30, 2026 12:56 AM IST

പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ​യ​ൻ​സ് ലാ​ബി​ന്‍റെ​യും മെ​ൻ​ലോ പാ​ർ​ക്കി​ന്‍റെ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും മെ​റി​റ്റ് ഡേ ​ആ​ഘോ​ഷ​വും ഡീ​ൻ കു​ര്യ

പെ​രു​വ​ന്താ​നം: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എം​പി ലാ​ഡ്സ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സ​യ​ൻ​സ് ലാ​ബി​ന്‍റെ​യും മെ​ൻ​ലോ പാ​ർ​ക്കി​ന്‍റെ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും മെ​റി​റ്റ് ഡേ ​ആ​ഘോ​ഷ​വും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സോ​ബി​ൻ താ​ഴ​ത്തു​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മി​നി സാ​ബു, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്തം​ഗം റോ​സ​മ്മ തോ​മ​സ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിബിയ എഫ്സിസി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജു അ​ല​ക്സ്, മു​ൻ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ന​ല്ലൂ​ർ കാ​ലാ​യി​പ്പ​റ​മ്പി​ൽ, മു​ൻ ഹെ​ഡ്മി​സ്ട്ര​സു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, മാ​താ​പി​താ​ക്ക​ൾ, പൂ​ർ​വവി​ദ്യാ​ർ​ഥീ സം​ഘ​ട​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലും മ​റ്റ് വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​തവി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ എ​ൻ​ഡോ​വ്മെ​ന്‍റും വി​വി​ധ കാ​ഷ് പ്രൈ​സും ന​ൽ​കി ആ​ദ​രി​ച്ചു.

Tags : nattuvishesham district news

Recent News

Corehub Up