x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സ​ക്തി സെ​മി​നാ​ർ

വെബ് ഡെസ്ക്
Published: August 12, 2026 09:56 PM IST | Updated: August 12, 2026 09:56 PM IST

സെ​മി​നാ​ർ റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൊ​ൻ​കു​ന്നം: കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​നും പൊ​ൻ​കു​ന്നം ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സും ചേ​ർ​ന്ന് "സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ പ്ര​സ​ക്തി' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി. ​സ​തീ​ഷ്ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, തോ​മ​സ് കു​ന്ന​പ്പ​ള്ളി, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി സേ​തു​നാ​ഥ്, പ​ഞ്ചാ​യ​ത്തം​ഗം ഗൗ​തം ബാ​ല​ച​ന്ദ്ര​ൻ, പി.​എം. നി​യാ​സ്, എം.​സി. ര​ജ​നി, ആ​ശാ രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ് സെ​മി​നാ​ർ ന​യി​ച്ചു.

Tags : Nattuvishesham Districtnews Seminar

Recent News

Corehub Up