x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന സം​ഗ​മം ന​ട​ത്തി​


Published: October 29, 2025 03:46 AM IST | Updated: October 29, 2025 03:46 AM IST

ഉ​ദ​യ​നാ​പു​രം:​ വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന സം​ഗ​മം ന​ട​ത്തി. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന വ​യോ​ജ​ന സം​ഗ​മം സം​സ്ഥാ​ന നാ​ട​ക അ​വാ​ർ​ഡ് ജേ​താ​വ് പ്ര​ദീ​പ് മാള​വി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു


ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. ഗോ​പി​നാ​ഥ​ൻ, എ.​കെ. ശീ​മോ​ൻ, ഒ.​എം.​ ഉ​ദ​യ​പ്പ​ൻ, എം.​കെ. ​റാ​ണി​മോ​ൾ, ജ​സീ​ല​ ന​വാ​സ്, രേ​ഷ്മ പ്ര​വീ​ൺ, വീ​ണ​അ​ജി, സു​ജാ​ത​ മ​ധു,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ അ​ജി​ത്ത്, സി​ഡി​പി​ഒ ര​ജ​നി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Senior Citizens nattuvishesham local

Recent News

Corehub Up