x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ട്ടും വ​ർ​ത്ത​മാ​ന​വും ന​ട​ത്തി


Published: June 12, 2026 03:24 AM IST | Updated: June 12, 2026 03:24 AM IST

പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പാ​ട്ടും വ​ർ​ത്ത​മാ​ന​വും എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പ​ര​പ്പ ബി​ആ​ർ​സി ഷൈ​ജു ബി​രി​ക്കു​ളം കു​ട്ടി​ക​ളു​ടെ ചി​ന്താ​ശേ​ഷി​യും നി​രീ​ക്ഷ​ണ പാ​ട​വ​വും വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന വി​വി​ധ സ​ർ​ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ട​ൻ പാ​ട്ടു​ക​ളി​ലൂ​ടെ​യും ക​ളി​ക​ളി​ലൂ​ടെ​യും അ​വ​ത​രി​പ്പി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക സി​നി​റ്റ് കെ. ​ടോം, എ​സ്. കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Local Desk Singing and dancing

Recent News

Corehub Up