x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലിസ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​ന്ന് മു​ത​ല്‍ എ​സ്‌​ഐ​മാ​ര്‍​ക്ക് ചു​മ​ത​ല

വെബ് ഡെസ്ക്
Published: August 14, 2026 11:51 PM IST | Updated: August 14, 2026 11:51 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​പ്ര​കാ​രം കോ​ഴി​ക്കോ​ട്ടെ പൊലിസ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​ന്നു​മു​ത​ല്‍ സ്‌​റ്റേ​ഷ​ന്‍ ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​ര്‍.

കു​ന്നമം​ഗ​ലം എ​സ്എ എം.​എ​ന്‍.​ബി​ജോ​യ്, ചേ​വാ​യൂ​ര്‍ എ​സ്‌​ഐ ടി.​പി. ദി​നേ​ഷ്, ന​ട​ക്കാ​വ് എ​സ്‌​ഐ പി.​ജം​ഷീ​ദ്,എ​ല​ത്തൂ​ര്‍ എ​സ്‌​ഐ പി.​ജി​തേ​ഷ്, കോ​ഴി​ക്കോ​ട് ടൗ​ണ്‍ എ​സ്‌​ഐ ടി.​വി.​ധ​ന​ഞ്ജ​യ് ദാ​സ്, ക​സ​ബ എ​സ്‌​ഐ വി.​സി​ജി​ത്ത്, ക​ണ്‍​ട്രോ​ള്‍ റൂം ​എ​സ്‌​ഐ എം.​സ​ന​ല്‍ രാ​ജ്, ന​ല്ല​ളം എ​സ്‌​ഐ ആ​ര്‍. സി.​ബി​ജു,മാ​റാ​ട് എ​സ്‌​ഐ സാ​ജു എ​ബ്ര​ഹാം, ബേ​പ്പൂ​ര്‍ എ​സ്‌​ഐ ടി.​എ​സ്. ശ്രീ​ജി​ത്ത്, വ​ട​ക​ര എ​സ്‌​ഐ എ​സ്.​ബി.​കൈ​ലാ​സ് നാ​ഥ്, ചോം​ബാ​ല എ​സ്‌​ഐ ഇ.​കെ.​ഷി​ജു, െകാ​യി​ലാ​ണ്ടി എ​സ്‌​ഐ ആ​ര്‍.​എ​ന്‍. പ്ര​ശാ​ന്ത്, നാ​ദാ​പു​രം എ​സ്‌​ഐ കെ.​മു​ര​ളീ​ധ​ര​ന്‍, കു​റ്റ്യാ​ടി എ​സ്‌​ഐ വി.​എം.​ജ​യ​ന്‍, പേ​രാ​മ്പ്ര എ​സ്‌​ഐ എ​ന്‍.​കെ.​അ​നി​ല്‍ കു​മാ​ര്‍, പെ​രു​വ​ണ്ണാ​മു​ഴി എ​സ്‌​ഐ എ.​അ​ഷ്‌​റ​ഫ്, ബാ​ലു​ശേ​രി എ​സ്‌​ഐ പി.​റ​ഫീ​ഖ്, കൊ​ടു​വ​ള്ളി എ​സ്‌​ഐ കെ.​പ്ര​ജീ​ഷ്, മു​ക്കം എ​സ്‌​ഐ എ​ന്‍. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, താ​മ​ര​ശേ​രി എ​സ്‌​ഐ യൂ​സ​ഫ് ന​ടു​ത്ത​റ​മ്മേ​ല്‍.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up