പ്രതീകാത്മക ചിത്രം
പാലാ: കേരള പ്ലസ്ടു സേ പരാജിതര്‍ക്ക് മൂന്നു വിഷയങ്ങള്‍ എഴുതി വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകൃത പ്ലസ് ടു ആറുമാസത്തിനുള്ളിൽ നേടാന്‍ പാലാ, പൊന്‍കുന്നം നവഭാരത് കോളജുകളില്‍ അവസരം. കൂടാതെ എസ്എസ്എല്‍സി പാസായവര്‍ക്കും പ്ലസ് വണ്‍ പരാജിതര്‍ക്കും ചേരാം. ആര്‍ക്കും നേരിട്ട് എസ്എസ്എല്‍സി എഴുതാം ബിഎ, ബികോം ഹിന്ദി ടിടിസി കോഴ്സിലേക്കും അഡ്മിഷന് തുടരുന്നു.
എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു എല്ലാ വിഷയങ്ങള്‍ക്കും ട്യൂഷന് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. റെഗുലര്‍, തപാല്‍ അവധി ദിന വീഡിയോ റിക്കാര്‍ഡ് ഓണ്‍ലൈന്‍ പഠനസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് നവഭാരത് കോളജിന്റെ പാലാ, പൊന്‍കുന്നം സെന്ററുകളില്‍ ബന്ധപ്പെടുക. ഫോണ്‍ - 9495195739, 9495021259.
Tags : Nattuvishesham DistrictNews DeepikaNews