x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​പേ​സ് ഓ​ണ്‍ വീ​ല്‍​സ് പ്രദർശനം നടത്തി


Published: August 4, 2026 06:09 AM IST | Updated: August 4, 2026 06:09 AM IST

സ്‌​പേ​സ് ഓ​ണ്‍ വീ​ല്‍​സി​ന്‍റെ പ്ര​ദ​ര്‍​ശ​നം റോ​ഷി​ന്‍ എം.നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​ണ്ട​റ : ഐ​എ​സ്ആ​ര്‍​ഒ​യു​ടെ ശാ​സ്ത്ര ബ​സ് സ്‌​പേ​സ് ഓ​ണ്‍ വീ​ല്‍​സ് ഇ​ള​മ്പ​ള്ളൂ​ര്‍ എ​സ്എ​ന്‍​എ​സ് എം​എ​ച്ച് എ​സ്എ​സി​ല്‍ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി.

ച​ന്ദ്ര​യാ​ന്‍, മം​ഗ​ള്‍​യാ​ന്‍ ആ​ദി​ത്യ എ​ല്‍, ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ങ്ങ​ളു​ടെ മാ​തൃ​ക​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ച്ചു. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ റി​സ​ര്‍​ച്ച് സ്‌​കോ​ള​ര്‍ റോ​ഷി​ന്‍ എം. ​നാ​യ​ര്‍ പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ധീ​ര്‍ ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ബി. ​അ​നി​ല്‍​കു​മാ​ര്‍, പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ആ​ര്‍. മ​നു, സ​യ​ന്‍​സ് ക്ല​ബ് ക​ണ്‍​വീ​ന​ര്‍ ര​ശ്മി എ​സ്. കൃ​ഷ്ണ​ന്‍, എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​ര്‍ എ​സ്.ജ​യ​ല​ക്ഷ്മി അ​ധ്യാ​പ​ക​ര​യ രാ​ജ​ല​ക്ഷ്മി, അ​ഞ്ചു, ശ്രീ​കാ​ന്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Space on Wheels

Recent News

Corehub Up