x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​പോ​ര്‍​ട്‌​സ് കി​റ്റ് വി​ത​ര​ണം ചെ​യ്തു


Published: June 13, 2026 02:50 AM IST | Updated: June 13, 2026 02:50 AM IST

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗ​ഡ ന​ഗ​ര​സ​ഭ​യു​ടെ ക്ല​ബു​ക​ള്‍​ക്കു​ള്ള സ്‌​പോ​ര്‍​ട്‌​സ് കി​റ്റ് വി​ത​ര​ണം ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷാ​ഹി​ന സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ കെ.​എം. ഹ​നീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മീ​ന മു​ജീ​ബ്, മെ​ഹ​റു​ന്നി​സ ഹ​മീ​ദ്, ജാ​ഫ​ര്‍ ക​മാ​ല്‍, പി.​ബി. ഷാ​ജു, ഡോ. ​ജ്യോ​തി രാ​ഗ, എ​ന്‍.​ആ​ര്‍. വി​ദ്യ​ശ്രീ, ജ​സീ​ല്‍ തു​രു​ത്തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​പ്ര​തി​ഭ യോ​ഗ പ​രി​ശീ​ല​ന ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി.

 

Tags : Sports kit Nattuvishesham District News

Recent News

Corehub Up