x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​സ്ഥാ​ന​ത്ത് കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കും: മ​ന്ത്രി സി.​പി. ജോ​ണ്‍

വെബ് ഡെസ്ക്
Published: September 25, 2026 01:34 AM IST | Updated: September 25, 2026 01:34 AM IST

മ​ന്ത്രി സി.​പി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം: സാ​മൂ​ഹ്യ അ​സ​മ​ത്വ​ത്തി​നും അ​നീ​തി​ക്കും എ​തി​രേ ശ​ക്തി​യു​ക്തം പോ​രാ​ടി​യ യു​ഗ​പ്ര​ഭാ​വ​നാ​യ കു​മ്പ​ള​ത്തു ശ​ങ്കു​പ്പി​ള്ള​യ്ക്ക് ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ എം​എ​ല്‍​എ എ​ന്ന ന​ല​യി​ല്‍ ത​ന്‍റെ പൂ​ര്‍​ണ പ​രി​ശ്ര​മം ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ണ്‍.

കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള മെ​മ്മോ​റി​യ​ല്‍ ഫൗ​ണ്ടേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​മ്പ​ള​ത്തി​ന്‍റെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വെ​ള്ള​യ​മ്പ​ലം പ്ര​സം​ഗ​ത്തി​ന്റെ 78-ാം വാ​ര്‍​ഷി​കാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സ് ക്ല​ബി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജോ​ണ്‍.
ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.സി. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, കെ​എ​സ്എ​ഫ്ഇ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ. ​വ​ര​ദ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​മ്പ​ളം ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്‌ടര്‍ പ്രഫ.സി. ശ​ശി​ധ​ര​ക്കു​റു​പ്പ് സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ഡ​യ​റ​ക്‌ടര്‍ അ​ഡ്വ. ഗോ​പി എ​സ്. കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up