നിധിന്
ഇരിങ്ങാലക്കുട: ബിടെക് വിദ്യാര്‍ഥിയെ കരുവന്നൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഴിക്കാട്ടുക്കോണം വാളന്ചിറ തേപറമ്പില്‍ മനോജിന്റെ മകന് നിധിന്(20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്. അമ്മ: രജിത. സഹോദരൻ: മിഥുന്. ഇരിങ്ങാലക്കുട പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.