x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ സ​ന്ദേ​ശം ന​ല്‍​കി വി​ദ്യാ​ര്‍​ഥി​ക​ള്‍

വെബ് ഡെസ്ക്
Published: July 21, 2026 02:53 AM IST | Updated: July 21, 2026 02:53 AM IST

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു​ക്കി​യ നോ ​ഡ്ര​ഗ്സ് ഹ്യൂ​മ​ന്‍ ഫോ​മേ​ഷ​ന്‍.

എ​ട​ക്ക​ര: മാ​ന​ന്ത​വാ​ടി രൂ​പ​താ കോ​ര്‍​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 26 വ​രെ ന​ട​ത്തു​ന്ന "ബി​യോ​ണ്ട് ദി ​ബ​സ്' ല​ഹ​രി​വി​രു​ദ്ധ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നോ ​ഡ്ര​ഗ്സ് എ​ന്ന സ​ന്ദേ​ശം ഉ​ള്‍​ക്കൊ​ള്ളു​ന്ന ഹ്യൂ​മ​ന്‍ ഫോ​മേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ അ​ണി​നി​ര​ന്ന് നോ ​ഡ്ര​ഗ്സ് എ​ന്ന വാ​ക്കു​ക​ള്‍ രൂ​പ​പ്പെ​ടു​ത്തി​യാ​ണ് ല​ഹ​രി​ക്കെ​തി​രാ​യ ശ​ക്ത​മാ​യ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന് ന​ല്‍​കി​യ​ത്. സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ടി.​ജെ. റോ​ബി, അ​ധ്യാ​പ​ക​രാ​യ സ​ന്തോ​ഷ് ,ആ​ല്‍​ബി​ന്‍, ഗീ​തു, ലി​ബി​ന, ജി​ന്റി​ഷ, ഡി​ല്‍​ന, സി​സ്റ്റ​ര്‍ ലി​ന്‍​സി, നൈ​സ് മോ​ള്‍, ഷാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ശം ന​ല്‍​കി വി​ദ്യാ​ര്‍​ഥി​ക​ള്‍

Tags : Nattuvishesham DistrictNews

Recent News

Corehub Up