x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് മേ​ഖ​ല​ക​ളി​ൽ ‌ കൂ​ടു​ത​ൽ പ്രാ​വീ​ണ്യം നേ​ട​ണം: എം​എ​ൽ​എ


Published: June 17, 2026 04:59 AM IST | Updated: June 17, 2026 04:59 AM IST

നാ​ര​ങ്ങാ​നം: എ​ഐ കാ​ല​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ര​വ​രു​ടെ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ പ്രാ​വീ​ണ്യം ഉ​ള്ള​വ​രാ​യി മാ​റ​ണ​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ. നാ​ര​ങ്ങാ​നം ആ​ലു​ങ്ക​ൽ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ത​ല​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ എം​എ​ൽ​എ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. വി.​പി. മ​നോ​ജ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ്റ്റെ​ല്ല തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഫി​ലി​പ്പ് അ​ഞ്ചാ​നി, പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ആ​ർ. ര​മേ​ശ്, കെ​എ​സ്എ​സ്പി​എ നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മാ​യാ​ശ്രീ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Students should proficient in their respective

Recent News

Corehub Up