x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ വ്യാ​ജ വി​ലാ​സ​ത്തി​ല്‍ വി​പ​ണി​യി​ല്‍


Published: August 4, 2026 06:17 AM IST | Updated: August 4, 2026 06:17 AM IST

കൊ​ല്ലം: ‘കേ​ര ഡ​യ​മ​ണ്ട്' എ​ന്ന​പേ​രി​ല്‍ നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ വി​ല്പ​ന ന​ട​ത്തി​യ ക​ട​യ്ക്കെ​തി​രെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ചു. ശൂ​ര​നാ​ട് ദേ​വി സ്റ്റോ​റി​ല്‍​നി​ന്നു പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത കേ​ര ഡ​യ​മ​ണ്ട് ബ്രാ​ന്‍​ഡാണ് നി​ല​വാ​ര​മി​ല്ലാ​ത്ത​താ​യി റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഈ ​പാ​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ വി​ലാ​സ​വും വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. വ്യാ​പാ​രി​ക​ള്‍ കൃ​ത്യ​മാ​യ ബി​ല്ലി​ല്ലാ​തെ ല​ഭി​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ വി​ല്‍​ക്ക​രു​തെ​ന്ന് ഭ​ക്ഷ്യസു​ര​ക്ഷാ അ​സി​. ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

Tags : nattu vishesham coconut oil market under

Recent News

Corehub Up