x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​ല​ന്‍റ്സ് ഡേ ​ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: September 12, 2026 03:16 AM IST | Updated: September 12, 2026 03:16 AM IST

പേ​രാ​മ്പ്ര മ​ദ​ർ തെ​രേ​സ ബി​എ​ഡ് കോ​ള​ജ് 2026-28 ബാ​ച്ചി​ന്‍റെ ടാ​ല​ന്‍റ്സ് ഡേ ​ആ​ഘോ​ഷം ഫാ. ​ജോ​സ​ഫ് വ​യ​ലി​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര മ​ദ​ർ തെ​രേ​സ ബി​എ​ഡ് കോ​ള​ജ് 2026-28 ബാ​ച്ചി​ന്‍റെ ടാ​ല​ന്‍റ്സ് ഡേ ​ആ​ഘോ​ഷം കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വ​യ​ലി​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. എ​ഫ്. മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. പി. ​ചൈ​ത​ന്യ, എ​സ്. ന​ന്ദ​ന, ഹൃ​ദ്യ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Talents Day

Recent News

Corehub Up