x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്നാ​ട് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ബ​സ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു ക​യ​റി

വെബ്ഡെസ്ക്
Published: November 8, 2026 01:26 AM IST | Updated: November 8, 2026 01:26 AM IST

ത​മി​ഴ്നാ​ട് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ബ​സ് പ​ര​ശു​വ​യ്ക്ക​ലി​നു സ​മീ​പം ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ല്‍.

നെ​യ്യാ​റ്റി​ന്‍​ക​ര: ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ പ​ര​ശു​വ​യ്ക്ക​ലി​നു സ​മീ​പം ത​മി​ഴ്നാ​ട് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ബ​സ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​ക​യ​റി. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും നാ​ഗ​ര്‍​കോ​വി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. അ​പ​ക​ട​സ​മ​യ​ത്ത് നേ​ര്‍​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്നു.

പ​ര​ശു​വ​യ്ക്ക​ല്‍ ബ​സ് സ്റ്റോ​പ്പ് ക​ഴി​ഞ്ഞു​ള്ള വ​ള​വി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ ബ​സ് റോ​ഡി​നു മ​ധ്യേ​യു​ള്ള ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു നി​ല്‍​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. അ​പ​ക​ട സ​മ​യ​ത്ത് മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ വ​രാ​തി​രു​ന്ന​തും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി. ബ​സ്സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും പ​രി​ക്കി​ല്ല.

Tags : bus crashes Nattuvishesham DistrictNews DeepikaNews

Recent News

Corehub Up