തളിപ്പറമ്പ്: കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇടം പിടിച്ചത് പറവൂറും പേരാവൂരും അല്ലെന്നും തളിപ്പറ മ്പും പയ്യന്നൂരും ആണെന്നും മന്ത്രി സണ്ണി ജോസഫ്. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ അധ്യക്ഷത വഹിച്ചു. ടി.കെ. ഗോവിന്ദൻ എംഎൽഎ, ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി. സതീദേവി, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സജി ഓതറ, ഷമീമ, പി. മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : MLA office begins Nattuvishesham District News