x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ച പ്ര​സ്ഥാ​ലമെന്ന്

വെബ് ഡെസ്ക്
Published: August 21, 2026 01:37 AM IST | Updated: August 21, 2026 01:37 AM IST

ഏ​ലം​കു​ളം ഇ​എം​എ​സ് സ്മാ​ര​ക​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​മ്യൂ​ണി​സ്റ്റ് സ്‌​നേ​ഹ​സം​ഗ​മം മു​തി​ര്‍​ന്ന സി​പ​എം നേ​താ​വ് പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഏ​ലം​കു​ളം: ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നും ജ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്കും വ്യ​ക്ത​മാ​യ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്ക് ക​ഴി​ഞ്ഞ​താ​യി മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി. കൃ​ഷ്ണ​പി​ള്ള ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ലം​കു​ളം ഇ​എം​എ​സ് സ്മാ​ര​ക​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​മ്യൂ​ണി​സ്റ്റ് സ്‌​നേ​ഹ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ പി.​പി. വാ​സു​ദേ​വ​ന്‍, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യറ്റ് അം​ഗം വി. ​ര​മേ​ശ​ന്‍, സി​പി​ഐ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എം.​എ. അ​ജ​യ​കു​മാ​ര്‍, ഇ. ​രാ​ജേ​ഷ്, വി. ​മോ​ഹ​ന്‍, പി. ​ഹ​സ​ന്‍, രാ​മ​കൃ​ഷ്ണ​ന്‍, ഏ​ലം​കു​ളം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം. ​സോ​മ​സു​ന്ദ​ര​ന്‍, എ​ന്‍.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന മു​തി​ര്‍​ന്ന നേ​താ​വ് എം.​എം. അ​ഷ്ട​മൂ​ര്‍​ത്തി സ​മ്മേ​ള​ന സ്ഥ​ല​ത്തെ​ത്തി അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ചു.

Tags : Nattuvishesham Local News Communist Party

Recent News

Corehub Up