x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആവേശമായി ചുരത്തിലൂടെയു‌ള്ള മ​ഴ​യാ​ത്ര

വെബ് ഡെസ്ക്
Published: July 21, 2026 03:32 AM IST | Updated: July 21, 2026 03:32 AM IST

മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം വ​യ​നാ​ട് ചു​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഴ​യാ​ത്ര.

അ​ടി​വാ​രം: മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം വ​യ​നാ​ട് ചു​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഴ​യാ​ത്ര സി.​കെ. കാ​സിം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു താ​ന്നി​ക്കാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് ജോ​സ്, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജ്മു​ന്നീ​സ ഷ​രീ​ഫ്, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​ബി ഇ​ല​ന്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ല​ക്കി​ടി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച മ​ഴ​യാ​ത്ര ചു​രം ര​ണ്ടാം വ​ള​വി​ൽ സ​മാ​പി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up