x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: October 27, 2026 09:50 PM IST | Updated: October 27, 2026 09:50 PM IST

തിരുനാളിന് ഫാ. ​കു​ര്യാ​ക്കോ​സ് മു​ഞ്ഞേ​ലി കൊ​ടി​യേ​റ്റു​ന്നു.

ഉ​പ്പു​ത​റ: വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. സ്വ​രാ​ജ് സെ​ന്‍റ് പോ​ൾ ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് മു​ഞ്ഞേ​ലി കൊ​ടി​യേ​റ്റി.
29 വ​രെ​യാ​ണ് തി​രു​നാ​ൾ. ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​തു​പ്ലാ​ക്ക​ൽ, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് വ​ട്ടോ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags :

Recent News

Corehub Up