പ്രതീകാത്മക ചിത്രം
ഇടുക്കി: രാജകുമാരി ആവണക്കുംചാല്‍ പാലത്തിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പന്നിയാര്‍ പുഴയിലേക്കു മറിഞ്ഞു. ഡ്രൈവര്‍ ആവണക്കുംചാല്‍ സ്വദേശി ഇരവുങ്കല്‍ സുകുവിന് ഗുരുതരമായി പരിക്കേറ്റു. ജീപ്പിന്റെ സ്റ്റിയറിംഗ് നിയന്ത്രണം നഷ്ടമായതോടെയാണ് ജീപ്പ് പുഴയിലക്കു മറിഞ്ഞത് . ശബ്ദംകേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ഉടന്‍തന്നെ ഡ്രൈവറെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചു.
Tags : District News Nattuvishesham jeep overturned river