x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 15, 2026 04:14 AM IST | Updated: September 15, 2026 04:14 AM IST

മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ഓ​ഫീ​സ് ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വ​മ​ത പ്രാ​ർ​ത്ഥ​ന​യോ​ടെ​യാ​ണ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രം​ഭി​ച്ച​ത്. മു​ന്പ് മാ​ന​ന്ത​വാ​ടി ടൗ​ണ്‍​ഹാ​ൾ ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ ഓ​ഫീ​സ് നി​ർ​മി​ച്ച​ത്. ന​ഗ​ര​സ​ഭാ വി​ക​സ​ന പ​ദ്ധ​തി വി​ഹി​ത​വും ത​ന​ത് ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് 15,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ, രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പു​തി​യ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്ന് ചെ​യ​ർ പേ​ഴ്സ​ണ്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

Tags : District News Nattuvishesham Mananthavady Municipality

Recent News

Corehub Up