x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്‍​ഹോ​ളി​നു ചു​റ്റു​മു​ള്ള കു​ഴി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും കെ​ണി​

വെബ് ഡെസ്ക്
Published: September 9, 2026 11:20 PM IST | Updated: September 9, 2026 11:20 PM IST

എ​ൻഎ​ച്ച് 183യും ​ച​ങ്ങ​നാ​ശേ​രി ടി​ബി റോ​ഡും സം​ഗ​മി​ക്കു​ന്ന മു​നി​സി​പ്പ​ൽ ജം​ഗ്ഷ​നി​ൽ മാ​ൻ​ഹോ​ളി​നു ചു​റ്റും രൂ​പ​പ്പെ​ട്ട കു​ഴി.

ച​ങ്ങ​നാ​ശേ​രി: ഏ​റെ തി​ര​ക്കു​ള്ള മു​നി​സി​പ്പ​ല്‍ ജം​ഗ്ഷ​നി​ല്‍ സ്വ​കാ​ര്യ​കേ​ബി​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മാ​ന്‍​ഹോ​ളി​നു ചു​റ്റു​മു​ള്ള കു​ഴി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും അ​പ​ക​ട​ക്കെ​ണി.

ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന ജം​ഗ്ഷ​നി​ലെ മാ​ന്‍​ഹോ​ളി​നു ചു​റ്റും റോ​ഡ് ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞാ​ണ് കു​ഴി രൂ​പ​പ്പെ​ട്ട​ത്.
ഈ ​റോ​ഡ് എ​ന്‍​എ​ച്ച് 183​യു​ടെ പ​രി​ധി​യി​ലാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഇ​ട​പെ​ട്ട് റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews pedestrians.

Recent News

Corehub Up