x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ​ര​കം ച​ന്ത​ക്ക​വ​ല​യി​ലെ ഓ​ട വൃ​ത്തി​യാ​ക്കി


Published: May 20, 2026 05:22 AM IST | Updated: May 20, 2026 05:22 AM IST

കു​മ​ര​കം: കു​മ​ര​കം-​അ​ട്ടി​പീ​ടി​ക റോ​ഡ​രി​കി​ലെ കു​മ​ര​കം പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ത​ൽ ച​ന്ത​ക്ക​വ​ല വ​രെ​യു​ള്ള ഓ​ട മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു വൃ​ത്തി​യാ​ക്കി​ത്തു​ട​ങ്ങി. കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ​യാ​ണ് ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. കാ​ല​വ​ർ​ഷം ആ​സ​ന്ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വൃ​ത്തി​യാ​ക്ക​ൽ.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഗോ​പി, വാ​ർ​ഡ് മെം​ബ​ർ കെ.​ജി. ബി​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ല​ൻ കു​ര്യാ​ക്കോ​സ് മാ​ത്യു എ​ന്നി​വ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഓ​ട അ​ട​ഞ്ഞു​കി​ട​ന്നാ​ൽ കു​മ​ര​കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളും മാ​ർ​ക്ക​റ്റി​ലെ ക​ട​ക​ളും വെ​ള്ള​ത്തി​ലാ​കും.

Tags : nattu vishesham Kumarakom market completed cleaned

Recent News

Corehub Up