x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട​യ്ക്കു മീ​തെ ഇ​ട്ട സ്ലാ​ബ് അ​പ​ക​ട​ക്കെണിയായി


Published: July 7, 2026 01:46 AM IST | Updated: July 7, 2026 01:46 AM IST

വൈ​ക്കം: ഓ​ട​യ്ക്ക് മീ​തെ ക്ര​മം തെ​റ്റി​ച്ച് സ്ലാ​ബി​ട്ട​ത് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. വൈ​ക്കം തെ​ക്കേ​ന​ട​യി​ലെ ഓ​ട​യ്ക്ക് മീ​തെ​യി​ട്ട സ്ലാ​ബാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്. കാ​ൽ​ന​ട​ക്കാ​ർ ത​ട്ടി​വീ​ഴു​മെ​ന്ന സ്ഥി​തി​യാ​ണ്.

വൈ​ക്കം മു​രി​യ​ൻ​കു​ള​ങ്ങ​ര- ചേ​രും​ചു​വ​ട് റോ​ഡി​ലും ഓ​ട​യ്ക്ക് മീ​തെ ശ​രി​യാ​യ വി​ധ​ത്തി​ൽ സ്ലാ​ബി​ട്ട് മൂ​ടാ​ത്ത സ്ഥ​ല​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Tags : nattu vishesham slab placed road became a danger

Recent News

Corehub Up