കോട്ടൂരിൽ കാറ്റിലും മഴയിലും മരം കടപുഴകി വീണപ്പോൾ.
ശ്രീകണ്ഠപുരം: കോട്ടൂരിൽ കാറ്റിലും മഴയിലും മരം കടപുഴകി വീണു. രാത്രിയിൽ ആയതിനാൻ വൻദുരന്തം ഒഴിവായി. അഡൂർ മലപ്പട്ടം റോഡിൽ കോട്ടൂർ മുനിസിപ്പൽ സ്റ്റേഡിയത്തിന് തൊട്ടടുത്തായി റോഡിനോടു ചേർന്ന വാകമരമാണ് ഇന്നലെ പുലർച്ചെ കടപുഴകി വീണത്. തൊട്ടടുത്ത ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും കേടുപാടുകൾ പറ്റി.
Tags : Local News Nattuvishesham tree wind and rain