x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണം ബം​പ​ര്‍ 2026 ജി​ല്ലാ​ത​ല പ്ര​കാ​ശ​നം

വെബ് ഡെസ്ക്
Published: July 21, 2026 02:13 AM IST | Updated: July 21, 2026 02:13 AM IST

ബം​പ​ര്‍ ജി​ല്ലാ​ത​ല പ്ര​കാ​ശ​നം ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

പാലക്കാട്: തി​രു​വോ​ണം ബം​പ​ർ ഭാ​ഗ്യ​ക്കു​റി​യു​ടെ ജി​ല്ലാ​ത​ല പ്ര​കാ​ശ​ന​വും ആ​ദ്യ​വി​ല്പ​ന​യും ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. 30 കോ​ടി രൂ​പ​യാ​ണ് തി​രു​വോ​ണം ബം​പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ ഡി​വി​ഷ​ണ​ല്‍ കൗ​ണ്‍​സി​ല​ര്‍ കെ. ​പ്രേ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​എ​സ്. സ​തി​കു​മാ​ര്‍, ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ര്‍ കെ.​ജി. സി​ന്ധു, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​ജ, തോ​ല​നൂ​ര്‍ ശ​ശി​ധ​ര​ൻ, കെ.​ജെ. സു​രേ​ഷ് ബാ​ബു, മ​ധു​സൂ​ദ​ന​ന്‍, സി. ​ബാ​ബു, അ​മ​ര്‍​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up