x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ സു​വോ​ള​ജി​യി​ല്‍ പി​എ​ച്ച്ഡി നേടിയ​വ​രെ ആ​ദ​രി​ച്ചു

വെബ്ഡെസ്ക്
Published: September 7, 2026 08:16 AM IST | Updated: September 7, 2026 08:16 AM IST

ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ പി​എ​ച്ച്ഡി നേടിയ​വ​രെ ആ​ദ​രി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ സു​വോ​ള​ജി​യി​ല്‍ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്കി​യ​വ​രെ ആ​ദ​രി​ച്ചു. ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ​യും അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ​യും സ്ഥാ​പ​ക​രി​ല്‍ ഒ​രാ​ളും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ പ​ത്മ​ഭൂ​ഷ​ന്‍ ഗ​ബ്രി​യേ​ല​ച്ച​ന്‍റെ സ്വ​ന്തം ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​യ സു​വോ​ള​ജി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ൽ അ​മ്പ​താ​മ​ത്തെ പി​എ​ച്ച്ഡി എ​ന്ന മ​ഹ​ത്താ​യ നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തു​വ​രെ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്കി​യ​വ​രൊ​ക്കെ ഇ​ന്ന് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശാ​സ്ത്ര​ജ്ഞ​രാ​യി സേ​വ​നം ചെ​യ്യു​ക​യാ​ണ്. ഇ​വ​രേ​യും അ​വ​രു​ടെ ഗൈ​ഡു​മാ​രെ​യും ആ​ദ​രി​ച്ചു.

ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​ബി​നു, സു​വോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ലി​യോ​ ണ്‍ വ​ര്‍​ഗീ​സ്, ക്രൈ​സ്റ്റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജോ​ഷി​ന, സി​ബി​ആ​ര്‍​സി ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ജി​ജോ ഫ്രാ​ ന്‍​സി​സ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : nattu vishesham Those who obtained hD in Zoology

Recent News

Corehub Up