x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ മെ​ഗാ വാ​ക്കത്ത​ൺ

വെബ് ഡെസ്ക്
Published: September 26, 2026 05:37 AM IST | Updated: September 26, 2026 05:37 AM IST

വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വാ​ക്ക​ത്ത​ൺ.

വെ​ള്ള​രി​ക്കു​ണ്ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള സ്റ്റേ​റ്റ് എ​ൻ​എ​സ്എ​സ് ആ​ഹ്വാ​നം ചെ​യ്ത മെ​ഗാ വാ​ക്കത്ത​ൺ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി.

വെ​ള്ള​രി​ക്കു​ണ്ട് എ​സ്ഐ പ്ര​ദീ​പ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. എ​ൻ​എ​സ്എ​സ്, വോ​ള​ണ്ടി​യ​ർ​മാ​രെ​യും സ്കൗ​ട്ട് ഗൈ​ഡ് അം​ഗ​ങ്ങ​ളെ​യും തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സ് ആ​യി ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന​അ എ. ​ല​ത പ്ര​ഖ്യാ​പി​ച്ചു. തൂ​ഫാ​ൻ ക​മാ​ൻ​ഡോ ക്യാ​പ്പ് വി​ത​ര​ണം വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഷോ​ബി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

ബി​ജു ചെ​റു​ക​ര​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് കാ​ശാ​ൻ​കാ​ട്ടി​ൽ, ഷാ​ജ​ൻ പൈ​ങ്ങോ​ട്ട്, തോ​മ​സ് വ​ർ​ഗീ​സ്, ര​ജി ശി​വ​റാം, തോ​മ​സ് വ​ർ​ഗീ​സ്, അ​ജി​ത ക​ന​ക​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. സ​ന്തോ​ഷ് പീ​റ്റ​ർ സ്വാ​ഗ​ത​വും ജു​ബി​ൻ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : NattuVishesham.DistricteNews

Recent News

Corehub Up