x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു


Published: June 11, 2026 03:23 AM IST | Updated: June 11, 2026 03:23 AM IST

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ക്കാ​നാ​യി വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ൾ മ​നേ​ജ​ർ ഫാ. ​മാ​ത്യു തെ​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ റോ​ബി​ൻ ജോ​സ​ഫ്, സി​ബി കു​മ്പു​ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലി​സ​മ്മ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം ആ​ശ ബി​ജു, അ​ധ്യാ​പ​ക​രാ​യ രാ​ജീ​വ് കെ.​നാ​യ​ർ, ഡ​യ​സ് പി.​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ.​മാ​ത്യു പാ​ല​മ​റ്റം, ഫാ. ​ഡോ.​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട്, ഫി​ലി​പ്പ് മാ​നി​ക്ക​ത്താ​ഴെ എ​ന്നി​വ​ർ എ​ൻ​ഡോ​മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham Local News Top achievers

Recent News

Corehub Up