x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു


Published: June 18, 2026 01:08 AM IST | Updated: June 18, 2026 01:08 AM IST

പെ​രു​മ്പ​ട​വ്: ബി​വി​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ടി.​കെ. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തി. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സ്സി ഷി​ജി വ​ട്ട​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് തൈ​ക്കു​ന്നും​പു​റം ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റി​ൻ​സി ഏ​ബ്ര​ഹാം, മു​ഖ്യ​ധ്യാ​പ​ക​ൻ സാ​ൽ​വി സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​യ്സ​ൺ പു​ത്തേ​ട്ട്, സ്കൂ​ൾ മു​ൻ പ്രി​ൻ​സി​പ്പാ​ൾ ഇ.​പി. ജോ​സു​കു​ട്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ദീ​പു ജോ​ർ​ജ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പി. ജ്യോ​തി​ല​ക്ഷ്മി, സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഡോ. ​സി​സ്റ്റ​ർ എ​സ്.​എ​ച്ച് ഗ്രേ​സി , ശ്രേ​യ ഷാ​ബു, ടി. ​ആ​ൻ മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : congratulated Nattuvishesham District News

Recent News

Corehub Up