x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൂ​റി​സം ഫെ​സ്റ്റ്; സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്നു


Published: January 9, 2026 07:06 AM IST | Updated: January 9, 2026 07:06 AM IST

കൂ​രാ​ച്ചു​ണ്ട്: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ക​രി​യാ​ത്തും​പാ​റ, തോ​ണി​ക്ക​ട​വ് ടൂ​റി​സം ഫെ​സ്റ്റ് "തോ​ണി​ക്കാ​ഴ്ച-2026'​ന്‍റെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ ബി​ന്ദു​മോ​ൾ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങാ​യ ജോ​സ് വെ​ളി​യ​ത്ത്, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, വി.​കെ. ഹ​സീ​ന, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, ജ​ലീ​ൽ കു​ന്നും​പു​റം, സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​ജെ. സ​ണ്ണി, ടി​എം​സി മാ​നേ​ജ​ർ​മാ​രാ​യ അ​മ​ൽ ജോ​സ​ഫ്, ജോ​സ​ഫ് ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.17 മു​ത​ൽ19 വ​രെ​യാ​ണ് ഫെ​സ്റ്റ് ന​ട​ക്കു​ന്ന​ത്.

Tags : nattu vishesham Tourism Fest

Recent News

Corehub Up