x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: September 1, 2026 01:12 AM IST | Updated: September 1, 2026 01:12 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: കൊ​ല്ല​ൻ​പ​ടി - ക​റു​ക​ത്തു​രു​ത്തി വ​ള​വ് റോ​ഡി​ൽ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ഇ​തു​വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഗു​രു​വാ​യൂ​ർ - ആ​ൽ​ത്ത​റ - പൊ​ന്നാ​നി റോ​ഡ് വ​ഴി തി​രി​ഞ്ഞു പോ​ക​ണം.

Tags : Nattuvishesham DistrictNews DeepikaNews Traffic regulation

Recent News

Corehub Up