x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: October 13, 2026 11:00 PM IST | Updated: October 13, 2026 11:00 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ക​രി​ങ്കു​ന്നം-​നെ​ടി​യ​ശാ​ല റോ​ഡി​ല്‍ നെ​ടി​യ​ശാ​ല റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ ക​ലു​ങ്കി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു​ മു​ത​ല്‍ 23വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് നി​ര​ത്ത് വി​ഭാ​ഗം അ​സി.​ എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham District News DeepikaNews Traffic

Recent News

Corehub Up